ഗവ. എൽ. പി. എസ്. കുളമുട്ടം/അക്ഷരവൃക്ഷം/ആരോഗ്യവും ആഹാരശീലങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യവും ആഹാരശീലങ്ങളും

നമ്മുടെ നാട്ടിൽ പല തരത്തിലുള്ള രോഗങ്ങൾ ഉണ്ട്.ശുചിത്വം സംരക്ഷിക്കുന്നതോടൊപ്പം നാം നല്ല രീതിയിലുളള ഭക്ഷണശീലങ്ങളും പാലിക്കണം.എന്നാൽ മാത്രമേ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുകയുളളൂ.മായം ചേരാത്ത ഭക്ഷണം കഴിക്കണം.കഴിയുന്നതും വീട്ടിൽ പാചകം ചെയ്തു കഴിക്കുക. വിഷരഹിതമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുക.കടകളിൽ കിട്ടുന്ന നിറവും മധുരവുമുളള പാനീയങ്ങളും പലഹാരങ്ങളും ഒഴിവാക്കുക.നാട്ടിൽ ധാരാളം കിട്ടുന്ന പഴങ്ങളായ പപ്പായ, ചക്ക,മാങ്ങ എന്നിവയും ഇളനീരുമൊക്കെ നല്ലതാണ്. പഴകിയ ആഹാരം കഴിക്കരുത്. പകർച്ചവ്യാധികളെ നാട്ടിൽ നിന്നും തുരത്താൻ ആരോഗ്യമുളള ഒരു സമൂഹത്തിനു മാത്രമേ കഴിയൂ.

സഹദിയ .എസ്.എ
2 എ ഗവ: എൽ .പി.എസ് കുളമുട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം