ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ലോകത്തെ നടുക്കിയ മഹാമാരി നീ .....
വിറങ്ങലിച്ചു പോയി നിൻ മുന്നിൽ മാനവർ
എങ്കിലും പൊരുതി ജയിച്ചിടും ഞങ്ങൾ
കോവിഡ് എന്നയീ മഹാമാരിയെ

നിന്നാലെ ഉയർന്ന മരണസംഖ്യകൾ
എണ്ണാവതിലുമപ്പുറമാം
ലോകത്തെയെമ്പാടും പൂട്ടിയിട്ടു നീ
അതു ലോക്ഡൗൺ എന്നൊരു
നാമത്തിൽ അറിഞ്ഞീടുന്നു

പ്രതിരോധിച്ചിടും വിജയിച്ചിടും നാം
ഇടക്കിടെ കൈകൾ കഴുകിയും
അകലം, ശുചിത്വം പാലിച്ചും
അധികാരികൾ നൽകും നിർദേശങ്ങൾ
അക്ഷരംപ്രതി പാലിച്ചും
 പൊരുതി ജയിച്ചിടും നാം ഈ മഹാമാരിയെ

ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക്
11111 ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത