ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കൊറോണ നീ കാരണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നീ കാരണം


എൻ പ്രിയ ഗുരുനാഥരോടും
ആത്മസുഹൃത്തുക്കളോടും
ഒരു യാത്രാ മൊഴി പോലും പറയാതെ
ഒരുച്ച നേരത്തു ഓർക്കാപ്പുറത്ത്
എൻ പ്രിയ വിദ്യാലയത്തിന് ഞാൻ അന്യനായി
സ്കൂൾ അടച്ചിനി വരേണ്ടതില്ലെന്ന
അറിയിപ്പ് കേട്ടപ്പോളാദ്യം
സന്തോഷിച്ചോത്തിരി
പിന്നെയാണറിഞ്ഞത്
എല്ലാ കൂടിച്ചേരലുകളുടെയും
ആഘോഷങ്ങളുടെയും
ലോക്ക് ഡൗണ് കൂടി ആണത് എന്ന്

 

പ്രണവ് ടി
4 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത