പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19

ഒരിടത്ത് ഒരു വൈറസ് ഉണ്ടായിരുന്നു . ആ വൈറസിന്റെ പേരാണ് കൊറോണ വൈറസ്, കൊറോണ വൈറസ് നിലകൊണ്ടിരുന്നത് മൃഗങ്ങളുടെ ദേഹത്താണ്. വൈറസിന് ലോകം മുഴുവൻ ചുറ്റികാണാൻ ഒരു ആഗ്രഹം. ആഗ്രഹം മൂത്തപ്പോൾ അത് മനുഷ്യരുടെ ദേഹത്തു കയറിപ്പറ്റി .

ചൈനയിലെ വുഹാനിലയിരുന്നു ഇതിനെ ആദ്യമായി കണ്ടത്. അങ്ങനെ അത് പലരിലൂടെയും പല സ്ഥലങ്ങളിലും എത്തി. പല സ്ഥലത്തും കണ്ടു, ചൈനയിലെ ഇന്ത്യൻ വിദ്യാർഥികളിലൂടെ ഇന്ത്യയിലും അവസാനം അത് നമ്മുടെ കൊച്ചു കേരളത്തിലും എത്തി. കൊറോണ വൈറസ് ഒന്നിനെക്കൊണ്ട് ലോകത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . മനുഷ്യരെ കൊന്നും കൊലവിളി നടത്തിയും കഷ്ടപ്പെടുത്തിയും അത് യാത്ര തുടരുന്നു. </p

മുഹമ്മദ് ഫഹീം
7 ബി പി എം എസ് എം യു പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം