ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുലരി


സുവർണ്ണ സൂര്യൻ മാനത്തു
പൊൻ ചിരി തൂകി നിൽക്കുന്നു
രാവിൻ താരക്കൂട്ടങ്ങൾ
സൂര്യ പ്രഭയിൽ മാഞ്ഞേപോയ്
പുൽത്തുമ്പുകളിലെ ഹിമബിന്ദുക്കൾ
ഉതിർന്നു വീണു താഴത്തു
മലർവാടിയിലെ പുഷ്പങ്ങൾ
കണ്ണ് തുറന്നു ചിരിച്ചല്ലോ
സ്വർണ്ണ വർണ്ണ ചേല ചുറ്റിയ പുലരി പെണ്ണ് വന്നല്ലോ .
 

ബാലസൂര്യ
2 C ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത