സുവർണ്ണ സൂര്യൻ മാനത്തു
പൊൻ ചിരി തൂകി നിൽക്കുന്നു
രാവിൻ താരക്കൂട്ടങ്ങൾ
സൂര്യ പ്രഭയിൽ മാഞ്ഞേപോയ്
പുൽത്തുമ്പുകളിലെ ഹിമബിന്ദുക്കൾ
ഉതിർന്നു വീണു താഴത്തു
മലർവാടിയിലെ പുഷ്പങ്ങൾ
കണ്ണ് തുറന്നു ചിരിച്ചല്ലോ
സ്വർണ്ണ വർണ്ണ ചേല ചുറ്റിയ പുലരി പെണ്ണ് വന്നല്ലോ .
ബാലസൂര്യ
2 C ഗവ.എൽ പി എസ് ഇളമ്പ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത