ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം


ഇന്ന് ലോകം നേരിടുന്ന ഏറ്റവും പുതിയ പകർച്ചവ്യാധിയാണ് കോവി ഡ് - 19. മരുന്നുകളില്ലാത്ത ഈ രോഗത്തിനെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, പുറത്ത് പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ആൾക്കൂട്ടമുള്ള പരിപാടികൾ ഒഴിവാക്കുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക, ആവശ്യത്ത് ഉറങ്ങുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗത്തെ പടിക്ക് പുറത്ത് നിർത്താം.🍁🍁🍁🍁🍁🍁🍁🍁
 

അജയ് കൃഷ്ണൻ A
1 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം