ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/വരും വരാതിരിക്കുമോ

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരും വരാതിരിക്കുമോ

പെരുത്ത മോഹത്തോടെ ദുബായിലേക്ക് പോയൊരു
 പ്രവാസിയായ പുത്രനെ
 തിരിച്ചുവന്നു കാണുവാൻ
 കരുത്തു പോയി തളർന്നു അമ്മ നിത്യവും സ്മരിപ്പു ,
 വരും വരാതിരിക്കുമോ ? പ്രതീക്ഷ മാത്രം ആശ്രയം.

പ്രണവ്. പി
6 A ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത