യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37213yglpsthiruvalla (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ മരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മരം


ഞാൻ കൊണ്ട വെയിൽ
നിങ്ങൾക്കു തണലായ് തന്നു
ഞാൻ കൊണ്ട മഴ
നിങ്ങൾക്കു ജലമായ് തന്നു
എന്നിട്ടും എന്നിട്ടും
നിങ്ങൾ എനിക്കായ്
ഒരു മഴു പണിതു വച്ചു
ആ മഴു കൊണ്ടു വെട്ടി
എന്നെ മുറിവേൽപ്പിച്ചു.
ആ മുറിവിലും ഞാൻ നിങ്ങൾക്കായ് പിടഞ്ഞു
പിടഞ്ഞു പിടഞ്ഞു ഞാൻ
ഭൂമിയിൽ ഇല്ലാതെയായി
അങ്ങനെ എന്റെ അന്ത്യവും
കണ്ടു നിങ്ങൾ മടങ്ങി.
 

കൈലാസ് കെ
2 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത