ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം
ലോകമാകെ കോവിഡ് ഭീതിയിൽ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
കോവിഡ് ഭീതിയെ പ്രതിരോധിക്കാം
വീട്ടിലിരുന്ന് പഠിച്ചു നമുക്കു
അലസതയെ ആട്ടിയകറ്റാം
സർക്കാർ തരുന്ന നിർദ്ദേശങ്ങൾ
പാലിക്കുന്നൊരു പൌരനുമാകാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം

 

ശിഹാൽ.എൻ.പി
6 F ജി.യു.പി.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത