എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ശീലം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലം ശുചിത്വം

ഞാൻ അനഞ്ജയ്. ശുചി ത്വശീലത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ വീടും പരിസരവും അടിച്ചുവരണം. ചപ്പുചവറുകൾ എടുത്തു മാറ്റണം. വെള്ളം കെട്ടികിടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് കവറുകൾ മണ്ണിൽ ഇടരുത്. കൈകൾ വൃത്തിയായികഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവലകൊണ്ട് മൂക്കും വായും പൊത്തിപിടിക്കണം. നമ്മുടെ പരിസരവും നമ്മളും ശുചിയായിരിക്കണം.

അനഞ്ജയ്.കെ.കെ
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം