എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ശീലം ശുചിത്വം
ശീലം ശുചിത്വം
ഞാൻ അനഞ്ജയ്. ശുചി ത്വശീലത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ വീടും പരിസരവും അടിച്ചുവരണം. ചപ്പുചവറുകൾ എടുത്തു മാറ്റണം. വെള്ളം കെട്ടികിടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് കവറുകൾ മണ്ണിൽ ഇടരുത്. കൈകൾ വൃത്തിയായികഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവലകൊണ്ട് മൂക്കും വായും പൊത്തിപിടിക്കണം. നമ്മുടെ പരിസരവും നമ്മളും ശുചിയായിരിക്കണം.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |