എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/അസുഖം
അസുഖം
ഒരു നാട്ടിൽ ഒരു ചീത്തകുട്ടി ഉണ്ടായിരുന്നു. അവൻ ആരു പറഞ്ഞാലും ഒന്നും കേൾക്കില്ല. എല്ലാവർക്കും അവനോട് ദേഷ്യമായിരുന്നു. അച്ഛനും അമ്മയും ഒന്നും പറഞ്ഞാൽ കേൾക്കില്ല. ടീച്ചർമാർ എന്നും അവനെ സ്കൂളിൽ നിന്നും വഴക്ക് പറയും. എന്നാലും അവന് ആരെയും പേടി ഉണ്ടായിരുന്നില്ല. ഒരു ദിവസം അവൻ മണ്ണിൽ കളിക്കുകയായിരുന്നു. കൈയിലും കാലിലും മുഖത്തും എല്ലായിടത്തും മണ്ണായി.
<
|