സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ കൊതിയനുറുമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊതിയനുറുമ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊതിയനുറുമ്പ്

കുഞ്ഞനുറുമ്പിനു
കൊതിയായിട്ടൊരു
പഞ്ചാരത്തരി മോഷ്ടിച്ചു.
പഞ്ചാരത്തരി കൈകളിലേന്തി
പയ്യെപ്പയ്യെ പോകുമ്പോൾ
നിരനിരയായിട്ടൊപ്പം ചേർന്നു
ഉറുമ്പുറുമ്പുകളെല്ലാരും.
 

ജുവാന ഷെറിൻ
1 B സെൻറ് തോമസ് എൽ പി എസ് കരിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത