ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/കൊറോണയും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും കേരളവും

ഇന്ന് ലോകം മുഴുവൻ കൊറോണയുടെ പിടിയിലാണ്.
കേരളത്തിന്‌ ഇതിനെ അതിജീവിക്കാൻ കുറെയധികം കഴിഞ്ഞു.
നമ്മുടെ ആരോഗ്യപ്രവർത്തകരും സർക്കാരും പോലീസും രാത്രി എന്നോ പകലെന്നോ ഇല്ലാതെ പണിയെടുക്കുകയാണ്.
കൊറോണ കാരണം ആളുകൾ പുറത്തിറങ്ങാതെയും ജോലിക്കുപോകാൻ കഴിയാതെയും വിഷമിക്കുകയാണ്.
കുട്ടികൾ വീട്ടിൽ ഇരുന്നു പല കായികവിനോദങ്ങളിൽ ഏർപ്പെടുകയാണ്.
കുട്ടികളോടൊപ്പം കളിയ്ക്കാനും അവരെ പല കാര്യങ്ങളിലും സഹായിക്കാനും രക്ഷാകർത്താക്കൾക്കു ഈ സാഹചര്യത്തിൽ സമയം കിട്ടുന്നുണ്ട്.
നമുക്കും വീട്ടിലിരുന്നു കൊറോണയെ പ്രധിരോധിക്കാം.
 

ആദിത്യൻ എം.എസ്
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം