കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/അമ്പിളിമാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്പിളിമാമൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളിമാമൻ

അമ്പിളിമാമാ താഴോട്ടു വാ
മാനത്തിരുന്നിട്ടെന്തുണ്ട്
താഴോട്ടു വന്നാൽ ചോറു തരാം
ചോറിനു നല്ല കറിയും തരാം
മാനത്തിരുന്നാൽ പട്ടിണിയല്ലേ
വയറു നിറയ്ക്കാൻ ഇങ്ങോട്ടു വാ
എന്നുടെ കൂടെ കളിച്ചീടാൻ
താഴോട്ടു വാ അമ്പിളിമാമാ
 

വിധായക്.ആർ.ജെ
2.c കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത