സെന്റ് മേരീസ് . എൽ. പി. എസ്. കാഞ്ഞൂർ‍‍/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smlpskanjoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാടും വീടും ശുചിയാക്കേണം
പരിസരമെല്ലാം വൃത്തിക്ക്
മാലിന്യങ്ങൾ എറിയരുത്
നമ്മൾ നല്ലവരാകേണം.
നല്ലവരായ കുട്ടികൾ നമ്മൾ
മരങ്ങൾ നട്ടുവളർത്തേണം
പുഴയും കുളവും തോടും കായലും
എല്ലാമെല്ലാം ശുചിയാക്കേണം.
പ്ലാസ്റ്റിക്ക് നമ്മൾ ഒഴിവാക്കേണം
തുണി സഞ്ചികൾ ഉപയോഗിക്കൂ
നല്ലവരായ കുട്ടികൾ നമ്മൾ
നല്ലതു മാത്രം ചെയ്തീടാം.

വിസ്മയ സി.വി.
3 എ സെന്റ് .മേരീസ് എൽ.പി.സ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത