യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണയും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും കേരളവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും കേരളവും

രാജ്യമാകെ കൊറോണ
സംസ്ഥാനങ്ങളിലും കൊറോണ
അകലത്തേതോ നാട്ടിൽ നിന്നും
തുടങ്ങിയ മഹാമാരി കൊറോണ
ലോകമാകെ കൊറോണ
പരിസരമാകെ കൊറോണ
വൃത്തിയായി നടന്നാൽ തടയാം
നമുക്കീ കൊറോണയെ
മാതൃകയാണ് കൊച്ചുകേരളം
ലോകത്തിനു തന്നെ മാതൃക
നല്ലവരാണീ ജനങ്ങളും
നല്ലവരാണീ ജനനേതാക്കാളും

 

മുഹമ്മദ്.ഇ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത