വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/മാമരം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാമരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമരം

  തളിർ തരുന്നു മാമരം
കുളിർ തരുന്നു മാമരം
തന്നൽ തരുന്നു മാമരം
നിഴൽ തരുന്നു മാമരം
        പൂ തരുന്നു മാമരം
        കായ് തരുന്നു മാവരം
       കാറ്റിനോട് സ്നേഹ മോതി
       മഴ തരുന്നു മാമരം

കനി തരുന്നു മാമരം
തുണ തരുന്നു മാവരം
പ്രാണവായു നൽകി നൽകി
ഉയിർ തരുന്നു മാവരം
 

ആനി ട
6B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത