എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ കൂടി കാത്തുസൂക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തോടെ കൂടി കാത്തുസൂക്ഷിക്കാം

ശുചിത്വം പാലിക്കാം
എന്നെന്നേക്കുമായി
വരും തലമുറകൾക്ക് വേണ്ടിയും
നമുക്ക് പാലിക്കാം
(ശുചിത്വം പാലിക്കാം) 2
 
കെട്ടിക്കിടക്കുന്ന വെള്ളം
നമുക്ക് മാറ്റിയേക്കാം
വൃത്തിയായി ഭൂമിയെ
(എന്നന്നേക്കുമായി സംരക്ഷിക്കാം) 2

ആയിഷ റിഫ
5 C എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത