ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണ നാടു വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ നാടു വാണീടും കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാടു വാണീടും കാലം

കൊറോണ നാടു വാണീടും കാലം...
മാനുഷരെല്ലാരുമൊന്നു പോലെ...
കാറില്ല..ബസ്സില്ല..ലോറിയില്ല...
റോഡിലോ..എള്ളോളം ആളുമില്ല...
തിക്കിത്തിരക്കില്ല.
ട്രാഫിക്കില്ല...
സമയത്തിനൊട്ടും വിലയുമില്ല...
കണ്ടാലിന്നെല്ലാരുമൊന്നു പോലെ...

 

നാജിയ
2B ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത