സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/ "ഭയം വേണ്ട ജാഗ്രത മതി "
{BoxTop1 | തലക്കെട്ട്= "ഭയം വേണ്ട ജാഗ്രത മതി " | color= 5 }}
ഉണക്കമീൻ എത്ര രുചി എന്നറിഞ്ഞത് പച്ച മീൻ കിട്ടാത്ത കാലത്തിലല്ലോ.
ചക്കക്കുരുവിൻ മഹത്വം അറിഞ്ഞത്
പച്ചക്കറി തീ വില അല്ലോ.
പൊടിയരി കഞ്ഞിയും തേങ്ങാ ചമ്മന്തിയും കുഴിമന്തിയെക്കാളും സ്വാദോടെ തിന്നുന്നു.
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമ്മകൾ തികട്ടുന്നു.
വീട്ടിലെ ഭാരിച്ച ജോലികൾ കണ്ടപ്പോൾ വീട്ടുകാരിയുടെ കഷ്ടത കാണുന്നു.
ടെക്സ്റ്റൈൽസിൽ തള്ളില്ല
മാർക്കറ്റിൽ ആളില്ല
റോഡിൽ തിരക്കില്ല
ഫ്ലാഗ് ലൈറ്റിൽ കളിയില്ല.
ലോകത്തിന് അവസ്ഥകൾ മാറ്റുന്ന തമ്പുരാൻ ദൈവ സ്മരണയ്ക്കായി സ്രഷ്ട്ടാധം അയക്കുന്നു
കാക്കണേ നാഥാ ഈ വൈറസ് കാലത്ത് കോവിഡ് -19 ന്റെ ആക്രമത്തെ
കാക്കണേ നാഥാ ഈ വൈറസ് കാലത്ത് കോവിഡ് -19 ന്റെ അക്രമത്തെ.
ജിബിൻ എസ്
|
5 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ