എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/ശുചിത്വ പാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 243495 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ പാതയിൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ പാതയിൽ

മുന്നേറാം ശുചിത്വത്തോടെ മുന്നേറാം ശുചിത്വ പാതയിൽ മമ മിഴിയിൽ പ്രകാശം നിറച്ചിടാം
 ചുണ്ടുകളിൽ പുഞ്ചിരി വിടർത്താം
പ്രകൃതിയെ ശുചിയാക്കുമീ വേളയിൽ-
മനസ്സിനെ ശുചിയാക്കാൻ മറക്കരുത്.
ശുചിത്വമാം വാൾ വീശി നാം കൊറോണയെ തോൽപ്പിക്കുമീ വേളയിൽ നാം സ്വയം ബലിയാടാക്കരുതേ...
സ്വപ്ന ഭൂമി നമ്മൾ തന്നെ വളർത്തിടേണം...
മുന്നേറാം ശുചിത്വത്തോടെ മുന്നേറാം ശുചിത്വ പാതയിൽ
എന്നുമീ വേളയിൽ നിത്യമാം കൈകൾ ശുചിയാക്കിടാം...
രോഗവിമുക്ത ലോകത്തെ വരവേറ്റീ ടാം
ഈ പാതയിൽ ഇന്നിതാ തിളങ്ങുന്നു
ശുചിത്വ കേരളം, സുന്ദര കേരളം.

ആര്യനന്ദ.എം.എ
7 A എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം തൃശ്ശൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത