ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വില്ലൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വില്ലൻ


ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കുതിച്ച് പായും വൈറസ്
ലക്ഷം പേരെ കൊന്നൊടുക്കി
 വിലസീടുന്നൊരു വൈറസ്
നമ്മെ മുഴുവൻ വീട്ടിലൊതുക്കി
വിളയാടുന്നൊരു വൈറസ്
അച്ഛൻ മാർക്ക് പണിയില്ല
ഞങ്ങൾക്കാണേൽ കളിയില്ല
ഇങ്ങനെ പോയാ നാടും നഗരവും
നരകതുല്യമായീടും .
കോവിഡെന്നൊരു വൈറസ് വില്ലനെ
തോൽപിക്കാനായി ഒന്നിക്കാം
ഒത്തൊരുമിച്ച് മുന്നേറാം

 

</center
അനന്തു പി
2 A ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത