ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേയ്ക്ക്

ജൂൺ 5 ലോകപരിസ്ഥിതി ദിനം എന്ന് നാമെല്ലാവരും കൊട്ടിഘോഷിക്കുന്നു.സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ മാത്രമേ നാം ശ്രമിക്കുന്നുള്ളു.മാലിന്യങ്ങൾ വലിച്ചെറി‍‍‍ഞ്ഞ് അമ്പലമുറ്റം വരെ വൃത്തികേടാക്കുന്നു.പ്ലാസ്റ്റികുകൾ നമുക്ക വളരെയധികം ദോഷങ്ങൾ വരുത്തുന്നു.ദുർഗ്ഗധപൂർവ്വ അന്തരീക്ഷം മാറ്റി നല്ല സുഗന്ധംപരത്താൻ വേണ്ട പ്രവർത്തനങ്ങൾ നാം ചെയ്യണം. നല്ല നാളേയ്ക്ക് നമുക്ക് പ്രവർത്തിക്കാം.

 

വിശ്വജിത്ത് എ.എസ്.
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം