ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/നല്ല നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളെ

ഒരു വിത്തു പാകിടാം
നാളെയൊരു മുളപൊട്ടീടുവാൻ
വെള്ളവും വളവുമേകിടാം
നാളെ നല്ലീരില തളിർത്തീടുവാൻ
ദിനവും പരിപാലിച്ചീടാമതിനെ
നാളെ നല്ല കായ്ഫലം തന്നീടുവാൻ
വിഷമേതുമില്ലാതെ വളർത്തീടാം
നാളെയാരോഗ്യമുള്ള തലമുറ വാർത്തീടുവാൻ.

Zia Kanu
1 B സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത