11:24, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindhu40240(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''വൃത്തിയും ശുദ്ധിയും''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരും ഭയക്കും കൊറോണ
ആരും വെറുക്കും കൊറോണ
കളിയാണ് എനിക്കേറെയിഷ്ടം
കളികഴിഞ്ഞാൽ പിന്നെയേറെകഷ്ടം
അച്ഛൻ പറയും കൈകഴുകേണം
അമ്മ പറയും കുളിച്ചിടേണം
അങ്ങനെ ഞാനും പഠിച്ചു വൃത്തിയെന്തെന്ന്
മാലോകർ പഠിച്ചു വൃത്തിയെന്തെന്ന്
കൊറോണ പഠിപ്പിച്ചു വൃത്തിയും ശുദ്ധിയും.