എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പോരാടുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുക നാം


 വീട്ടിലിരിക്കാം കൈ കഴുകാം
മാസ്ക് ധരിക്കാം സൂക്ഷിക്കാം
കൊറോണ വില്ലനെ ഓടിക്കാൻ
നമ്മൾക്കൊന്നായ് കൈകോർക്കാം

 

ഷിദ
1 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത