ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഇനി വരുന്നൊരു തലമുറക്ക് .....

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനി വരുന്നൊരു തലമുറക്ക് .....    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനി വരുന്നൊരു തലമുറക്ക് .....      


ഇതുവരെ നാം പിൻതുടർന്ന എല്ലാ ജീവിത ചര്യയും പാടേ മാറ്റി പുതിയൊരു ജീവിത ശൈലിയിലേക്ക് മാറുവാൻ ഒരുങ്ങുകയാണ് .ഇനി മുതൽ വെളിയിലിറങ്ങുമ്പോൾ മാസ്ക് ധരിക്കണം .കൈ കൂടക്കൂടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം .അങ്ങനെ ഓരോ നിമിഷവും നാംസുരക്ഷിതത്വത്തിലേക്ക് മാറും .സമൂഹത്തിൽ രോഗികളും രോഗങ്ങളും കുറയും .വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കുന്നതിനാൽ നാം ആരോഗ്യമുള്ളവരായിരിക്കും .സമൂഹത്തിൽ അനാവശ്യമായ സംസാരങ്ങൾ ഒഴിവാകും .അടിപിടി അക്രമങ്ങൾ ഒഴിവാകും .എല്ലാംകൊണ്ടും ഈ കൊറോണ കാലത്തിനു ശേഷം നാം പുതിയ ഒരു തലമുറയായ് വളരും തീർച്ച .നമുക്ക്‌ ജാഗ്രതയോടെ മുന്നോട്ട്പോകാം .

സുരഭി സുരേഷ്
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം