എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/പേടിക്കില്ല കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പേടിക്കില്ല കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിക്കില്ല കൊറോണയെ

ഭയന്നിടില്ല നമ്മൾ
എതിർത്തിടും നമ്മൾ
കൊറോണയെന്ന വൈറസിനെ
പേടിക്കില്ല നമ്മൾ
കൈ കഴുകി വൃത്തിയായ്
നടന്നീടും നമ്മൾ
പേടിക്കില്ല നമ്മൾ
തുരത്തീടും കൊറോണയെ
തുരത്തീടും വിപത്തിനെ
തുരത്തീടും തുരത്തീടും
തുരത്തീടും കൊറോണയെ.
 

തീർത്ഥ എസ്.കുമാർ
1A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത