എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ആഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആഗ്രഹം

മുക്തരാകും നമ്മൾ മുക്തരാകും.
കൊറോണയെ തടഞ്ഞ് ഞങ്ങൾ മുക്തരാകും.
മനസ്സ് കോർത്ത് ഞങ്ങൾ ഒരുമിച്ചിടും.
കൈകൾ കഴുകി ഞങ്ങൾ ഒരുമിച്ചിടും.
വൃത്തിയും നല്ല മനസ്സുമായ് ഒരുമിച്ചിടും.
കൊറോണ എന്ന മഹാമാരിയെ തടഞ്ഞിടാൻ.
നിപ്പയും പ്രളയവും മാറി മാറി വന്നിട്ടും
തളരാതെ ഞങ്ങൾ മുന്നേറിയില്ലേ.
ഒരുമിക്കാം നമുക്ക് ഒരുമിച്ചിടാം.
നല്ല നാളേക്ക് വേണ്ടിയും.
സന്തോഷ ജീവിതത്തിന് വേണ്ടിയും.
ശ്രമിച്ചിടാം കൂട്ടരെ തുടച്ചു മാറ്റുവാൻ.
കൊറോണ എന്ന മഹാമാരിയെ.
പഠിച്ചിടാം കൂട്ടരെ നമുക്ക്
 നല്ല മനുഷ്യരായ് വളർന്നിടാൻ.
 

തൃഷ്ണ എ. രാജേഷ്
4 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത