ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/പൂരം

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadpg (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂരം | color=4 }} <center> <poem> ഇരുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂരം

ഇരുട്ടിന്റെ ആന
 കൊമ്പുകുലുക്കി
 നെറ്റിപ്പട്ടം കെട്ടിയ മേളങ്ങൾ
 തമ്മിലിടഞ്ഞു
 കുഴലുകളിൽ നിന്ന്
 സർപ്പങ്ങൾ പത്തി വിടർത്തി
 മിഠായിത്തട്ടിലേക്ക്
 പൊട്ടി വീണ മഴ
 ഒലിച്ചുപോയ പുഴയുടെ പിന്നലെ ഓടി കടലെത്തിയിട്ടും നിൽക്കാതെ

ആതിര.ആർ
9.c ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത