(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം
ജീവിതം ഒരു പാലമാണ്
നടക്കാൻ പേടിയുള്ള ഒരു തൂക്കുപാലം
ചില സമയങ്ങളിൽ
ആടി ഉലയുന്നു
വീഴുമെന്ന തോന്നൽ
മനസ്സിനെ അലട്ടുന്നു
പാലം കാക്കുന്ന ചിലർ
പാലം കടക്കാതെ പോയ കുറേ പേർ
ഞാൻ എൻ്റെ യാത്ര തുടരുന്നു
അവസാനം വരെ !!!!!!