ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/കൊറോണയ്കെതിരെ

10:01, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയ്കെതിരെ

ജീവിതമാണ്
പരീക്ഷിക്കപ്പെടും പരാജയപ്പെടും
പിന്തള്ളപ്പെടും പരിഹസിക്കപ്പെടും

മനുഷ്യനാണ്
മറികടക്കണം വിജയിക്കണം
കുതിച്ചുയരണം നേരിടണം

നമ്മൾ ഒന്നായ് കൊറോണയ്കെതിരെ

അഖില. കെ
6 ബി ജി.എച്ച്.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത