09:34, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഞ്ഞുതുള്ളി | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഞ്ഞുതുള്ളി
പിഞ്ചു പുല്ലിൻ തുമ്പിൽ
കുഞ്ഞു മഞ്ഞു തുള്ളി
തൻ കനിവാൻ മാനം
തന്ന മഞ്ഞുതുള്ളി
ഓടി വന്ന തെന്നൽ
ഓമനിച്ചു നുള്ളി
കൊഞ്ചിനിന്നു ചാരെ
കൊച്ചടക്കാ പക്ഷി
ഒത്തു പോലാമെയ്യിൽ
മുത്തമിട്ടു രശ്മി
പുഞ്ചിരിച്ചു തള്ളി
കുഞ്ഞു മഞ്ഞു തുള്ളി