ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പിഞ്ചു പുല്ലിൻ തുമ്പിൽ കുഞ്ഞു മഞ്ഞു തുള്ളി തൻ കനിവാൻ മാനം തന്ന മഞ്ഞുതുള്ളി ഓടി വന്ന തെന്നൽ ഓമനിച്ചു നുള്ളി കൊഞ്ചിനിന്നു ചാരെ കൊച്ചടക്കാ പക്ഷി ഒത്തു പോലാമെയ്യിൽ മുത്തമിട്ടു രശ്മി പുഞ്ചിരിച്ചു തള്ളി കുഞ്ഞു മഞ്ഞു തുള്ളി
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത