സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കടൽ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടൽ സന്ദേശം | color= 5 }} <center> <poem> കട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടൽ സന്ദേശം


കടൽ കാണാൻ എന്തു രസം
കടലിൽ കളിക്കാൻ എന്തു രസം
തിരമാലയിൽ ചാഞ്ചാടാൻ എന്തു രസം
കടൽ തരുന്നൊരു സന്ദേശം
തിരമാല കണ്ടു ഭയക്കാതെ നിങ്ങൾ
തിരമാല പോലെ ഉയർന്ന് പൊങ്ങിയിട്ട്
ഉയരങ്ങളെ കീഴടക്കണം !

ആദിത്യ കെ
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത