എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/നേരമായ്

Schoolwiki സംരംഭത്തിൽ നിന്ന്
08:04, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നേരമായ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരമായ്

കൊറോണ എന്ന കീടത്തെ മഹാമാരിയെ
പോരാടുവാൻ നേരമായ്
കൂട്ടരെ.
ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ
നേരിടാം
പ്രാണനു വേണ്ടി
ഓടിടുന്നു മനുഷ്യർ
ചിന്തിക്കൂ
സോദരാ
ലോക സുഖത്തിനു വേണ്ടി
നെട്ടോട്ടമോടുമ്പോൾ
മനുഷ്യാ......
ഓർത്തില്ല
ദൈവത്തെ നമ്മൾ.
ഇന്ന് രാഷ്ട്രിയ മില്ല
കലാപമില്ല.
യുദ്ധവുമില്ല.
മതപക്ഷഭേദമില്ല കൊറോണയെ
തുരത്തണം
ആരോഗ്യത്തെ സംരക്ഷിക്കണം.
നമുക്കൊറ്റക്കെട്ടായ്
പോരാടാം
സോദരരേ.

നമിത കെ.വി.
5 B എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം