ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കവിത ഫാത്തിമ കെ എം

06:51, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേൻ ക‍ുര‍ുവി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻ ക‍ുര‍ുവി

ചെല്ലക്കുരുവീ തേൻ ക‍ുര‍ുവി
എന്ന‍ുടെ ക‍ൂടെ പോരുന്നോ
എന്ന‍ുടെ ക‍ൂടെ പോനാൽ ഞാൻ
ക‍ൂട‍ുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പ‍ു തരാം
ക‍ൂട്ടിലിര‍ുന്ന് കഴിക്കാനായ്
പാത്രം നിറയെ തേന‍ു തരാം
ചെല്ലക്ക‍ുര‍ുവീ തേൻ ക‍ുര‍ുവീ
എന്ന‍ുടെ കൂടെ പോര‍ുന്നോ
 

ഫാത്തിമ. കെ.എം
1 A ആർ.കെ.യു.പി സ്‍ക‍ൂൾ , പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത