ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 870244 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color= 4 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

പാഞ്ഞടുക്കുന്നു കോവിഡ് മഹാമാരി
ലോകത്തെ വിഴുങ്ങിയ വൈറസേ
എത്രയെത്ര ജീവനുകൾ എടുത്തു നീ
എത്രയെത്ര ജീവിതം തകർത്തു നീ
തോൽക്കില്ല വൈദ്യശാസ്ത്രം
നിന്നെ തുരത്താൻ കണ്ടെത്തീടും പുത്തൻ വാക്‌സിനുകൾ
കടന്നുപോകും നമ്മളീ ദൂരവും ദുരിതവും
വന്നെത്തീടും പുത്തൻ ജീവന്റെ തുടിപ്പുകൾ
കാത്തിരിക്കുന്നു ഈ ലോകം ....ഒപ്പം ഞാനും

ശ്രീലക്ഷ്‌മി .എസ് .ആർ
3എ ശ്രീലക്ഷ്‌മി .എസ് .ആർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത