എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ജനങ്ങളെ ഭീതിയിലാകിയ കോവിഡ് 19.

Schoolwiki സംരംഭത്തിൽ നിന്ന്
ജനങ്ങളെ ഭീതിയിലാകിയ കോവിഡ് 19.


ജനങ്ങളെ ഭീതിയിലാകിയ കോവിഡ് 19.

        

നമ്മൾ എല്ലാവരേയും ഭീതിയിലാകിയ കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തിൽ സെകന്റുകൾകുളളിൽ പരന്ന് കൊണ്ടിരികുകയാണ്. രോഗം തുടക്കം വെച്ചത് ചൈനയിൽ നിന്നാണ്. ചൈന, ഇറ്റലി,അമേരിക്ക എന്നിവിടങ്ങളിൽ മരണം ഒന്നര ലക്ഷം കഴിഞ്ഞു. എണ്ണിയാൽ ഒടുങാത്ത അത്രയും പേർ മരണം മുന്നിൽ കണ്ട് കിടക്കുന്നു. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം പറയാനും വയ്യ. അതിനുളള മരുന്ന് ഇതുവരെ ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .


         

രോഗത്തെ നിയന്ത്രിക്കാൻ വേണ്ടി ലോക് ട്ടൗൺ നിലവിൽ വന്നു. വിദ്യാലയങ്ങൾ, ആരാധനാലയങൾ,കച്ചവട സ്ഥാപനങ്ങൾ എല്ലാം അടച്ചു. പൊതു പരീക്ഷകൾ മാറ്റിവച്ചു. ആഘോഷങ്ങൾ ,ആർഭാടങൾ എല്ലാം കാണാൻ പോലും ഇല്ല. ജനങ്ങൾക്ക് മറ്റു അസുഖങ്ങൾ ഇല്ലതായി . മരണ വീട്ടിൽ എല്ലാം നിയന്ത്രണത്തിൽ ആയി.


ലോക് ട്ടൗൺ വന്നതോടെ ജനങ്ങൾക് /ജോലി ഇല്ലാതായി. കയ്യിൽ കശിലാതായി.ഭക്ഷണ സാധനങ്ങൾ കിട്ടതായി തുടങ്ങി.ഇങ്ങനെ നീണ്ടു പോയാൽ നമ്മൾ ഇനി എന്തു ചെയ്യും?



 

1zza Fathima K
3 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂ‍‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ