ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ നാടിന്റെ ക‍ൂപ്പ‍ു കൈ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36203 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിന്റെ ക‍ൂപ്പ‍ു കൈ | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിന്റെ ക‍ൂപ്പ‍ു കൈ

ഒരുമിച്ചു നിൽക്കാം
പൊരുതാം നമുക്കിനി
വീടുനുള്ളിൽ ഒതുങ്ങി നാം നേരിടും
ലോകം വിഴുങ്ങും ഈ വൈറസിൻ വ്യാപനം പ്രവാസ ജോലിക്കായ്
പോയിട്ടും സോദരർ
നാട്ടിലേക്കെത്തുവാനാകാതെ നീറുന്നു
തോളോട് തോൾ ചേർന്ന് നമ്മുടെ ജീവനെ കാക്കുവാൻ
പാടുപെടുന്ന മാലാഖമാർ , ആരോഗ്യ
സേന പ്രവർത്തകർക്കും
എന്നുമീ നമ്മുടെ നാടിന്റെ കൂപ്പുകൈ
നാടിന്റെ കൂപ്പുകൈ

ദേവി ദർശന
4 എ ജിഎൽപിഎസ് കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത