ഒന്നിച്ചു നിന്നാൽ, രോഗത്തെയെല്ലാം , നമുക്കൊന്നായ് തുരത്തിടാം മാസ്ക് ധരിച്ചു , കൈകൾ കഴുകി , നമുക്കൊന്നായ് തുരത്തിടാം വീട്ടിലിരിക്കാം , നിർദേശങ്ങൾ പാലിക്കാം , നമുക്കൊന്നായ് തുരത്തിടാം . അല്ലയോ കൊവിടേ ... ഇത് കേരളമാണ് നിപ്പായോട് ചോദിക്കു ഞങ്ങൾ ഒന്നായി തുരത്തിടും
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത