(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
നേരം പെട്ടൊരു കാലത്തു
കൊറോണ വന്നു പിടിക്കുമ്പോൾ
അഹന്തക്കാട്ടി നടക്കല്ലേ
കാര്യമതിത്തിരി പിശകാണ്
ശ്രദ്ധയോടെ നടന്നീടാ
പൊലീസ് മാമൻ പറയുമ്പോൾ
തമാശയായത് കാണരുതേ
വീടിന് വെളിയിൽ ഇറങ്ങരുതെ
ജീവിതയാത്ര വഴി മുട്ടിടുമ്പോൾ
ക്ഷമയെ കൂട്ടുപിടിച്ചിടാം
കൊറോണ എന്ന രോഗത്തെ
ജാഗ്രത കൊണ്ട് നേരിടാം...