സഹായം Reading Problems? Click here


എം. ഐ. എ. എൽ. പി. എസ്. പെർള

Schoolwiki സംരംഭത്തിൽ നിന്ന്
(11322 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. ഐ. എ. എൽ. പി. എസ്. പെർള
സ്കൂൾ ചിത്രം
സ്ഥാപിതം 1925
സ്കൂൾ കോഡ് 11322
സ്ഥലം Perla
സ്കൂൾ വിലാസം MIALPS Perla
പിൻ കോഡ് 671552
സ്കൂൾ ഫോൺ 04998225277,9495801246
സ്കൂൾ ഇമെയിൽ perlamialps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല Kasaragod
റവന്യൂ ജില്ല Kasaragod
ഉപ ജില്ല Kumbala
ഭരണ വിഭാഗം AEO Kumbala
സ്കൂൾ വിഭാഗം Aided
പഠന വിഭാഗങ്ങൾ LP
മാധ്യമം Malayalam
ആൺ കുട്ടികളുടെ എണ്ണം 31
പെൺ കുട്ടികളുടെ എണ്ണം 43
വിദ്യാർത്ഥികളുടെ എണ്ണം 74
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ Krishna C P K
പി.ടി.ഏ. പ്രസിഡണ്ട് Muhammed Iqbal
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 04/ 2020 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1925ആരംഭിച്ചു 1940ൽ അംഗീകരം നേടി .കാസറഗോഡ് ജില്ലയിൽ വടക്കേ അറ്റത് കർണാടകം അതിർത്തിയോടു ചേർന്ന് കിടക്കുന്ന എൻമകജെ ഗ്രാമ പഞ്ചായത്തിലെ ഏക മലയാള വിദ്യാലയമാണ്. മുസ്ലിം മൈനോറിറ്റി സ്കൂളും കൂടിയാണ് ഇത് ആദ്യഘട്ടത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ആയിരുന്നു പിന്നീട നാലാം ക്ലാസ്സായി ചുരുങ്ങി .

ഭൗതികസൗകര്യങ്ങൾ

1.Computer Lab 2.Ground 3.Kitchen 4.Library 5.Toilet 6.Pre -KER,KER

പാഠ്യേതര പ്രവർത്തനങ്ങൾ

1.ഫീഡ് ട്രിപ്പ് 
2.വ്യക്തിത്വ വികസന ക്യാമ്പ്
3.പഠന ക്യാമ്പ് 

മാനേജ്‌മെന്റ്

Nafeesa M P marthya,

മുൻസാരഥികൾ

1Bapunhi mash 2.Muhammed Amekala 3 Yousaf mash 4Moiden kunhi mash 5.Sukumaran Karayi

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.Muhammedali perla 2.Dr Anwar Marthya

വഴികാട്ടി

Kasaragod—Badiadka---Perla Check post----Swarga road


Loading map...


"https://schoolwiki.in/index.php?title=എം._ഐ._എ._എൽ._പി._എസ്._പെർള&oldid=891599" എന്ന താളിൽനിന്നു ശേഖരിച്ചത്