ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/കൊറോണയുടെ അർഥം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ അർഥം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ അർഥം

കൊറോണ വൈറസ് ഡിസീസ് അല്ലെങ്കിൽ നോവൽ കൊറോണ വൈറസ് ഒരു RNA വൈറസ് ആണ്.
'നോവൽ' അർഥം ആക്കുന്നത് NEW എന്നാണ്. കൊറോണ എന്ന ലാറ്റിൻ വാക്കിന് അർഥം 'crown' അഥവാ കിരീടം.
കൊറോണവൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണ്.
കൊറോണവൈറസിന് ലോകാരോഗ്യ സംഘടനാ നൽകിയ പേരാണ് COVID_2019.
CORONA VIRUS DISEASE-2019 എന്നാണ് അതിന്റെ പൂർണനാമം. കൊറോണ ഒരു പാൻഡമിക് രോഗമാണ്.
പല ഭൂഖണ്ഡങ്ങളിലേക്കും രാജ്യങ്ങളിലേക്കും പടരുന്ന പകർച്ചവ്യാധികളെയാണ് വൈദ്യശാസ്ത്രം പാൻഡമിക് എന്ന് പറയുന്നത്.

വിവേക് വി.എസ്
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം