ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19339 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തിടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്തിടാം


ലോകത്തെ നശിപ്പിക്കിക്കുന്ന
മഹാമാരിയിതാ വന്നെത്തിയിരിക്കുന്നു
മാനവ്ർക്കെല്ലാം വിപത്തായിമാറി
ഈ കൊറോണയെന്ന കോവിഡ് 19
വിഷവിത്താണല്ലോ മഹാവിപത്താണല്ലോ
എതിർത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം
നമ്മളൊന്നായ് ഒറ്റകെട്ടായ്
ഈ കണ്ണിയെ മുറിച്ചിടാം
കൈകഴുകാം മാസ്ക്ക് ധരിക്കാം
ഒന്നായ്ഒരുമിച്ച്ഒറ്റക്കെട്ടായ്
നിന്നിടാം

 

ശ്രീനിധി പി
3 ബി ജി എൽ പി എസ് നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത