Govt lps kannanakuzhy/കൊറോണയെ അതിജീവിച്ച ഒരു ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt lps kannanakuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ അതിജീവിച്ച ഒരു ദിനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അതിജീവിച്ച ഒരു ദിനം


എൻ്റെ വീട്ടിൽ ഞാനും എൻ്റെ അമ്മയും അനിയനും അനിയത്തിയുമാണുള്ളത്. എൻ്റെ അച്ഛൻ ഗൾഫിലാണ്. പെട്ടെന്നാണ് കൊറോണ എന്ന രോഗം മൂലം നൂറ്റി നാൽപ്പതിനാല് പ്രഖ്യാപിച്ചത്. എൻ്റെ അനിയൻ ഒരു ഹോമിയോ മെഡിസിൻ ട്രീറ്റ്മെന്റിൽ ഇരിക്കുകയാണ്. അവനു എല്ലാ മാസവും മെഡിസിൻ വാങ്ങേണ്ടതുണ്ട്. വീട്ടിൽ നിന്ന് ഹോസ്പിറ്റൽ വരെ നല്ല ദൂരമുണ്ട്. അവനു മെഡിസിൻ മുടക്കാനും പറ്റില്ല. ഞങ്ങൾ ആകെ വിശമത്തിലായി. അപ്പോഴാണ് എൻ്റെ അച്ഛൻ "ഇവിടം" എന്ന ചാരിറ്റിയുമായി ബന്ധപ്പെടുകയും അവർ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഗവൺമെൻറ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട്‌ അവർ ഞങ്ങൾക്ക് മെഡിസിൻ വീട്ടിൽ എത്തിക്കുകയും ചെയ്തു. അങ്ങനെ കൊറോണ പ്രതിസന്ധിയിലാക്കിയ ഞങ്ങൾക്ക് നല്ലവരായ കുറെ അങ്കിൾമാരുടെ പ്രവർത്തനഫലമായി കൊറോണയെ അതിജീവിക്കുവാൻ പറ്റി.

 

ശിവാനി എ ഉണ്ണിത്താൻ
3 A ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം