ഉള്ളടക്കത്തിലേക്ക് പോവുക

ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/കൊറോ​​​​​​​​​​ണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം
<ലേഖനം>

ലോകം മുഴുവൻ കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. നമ്മൾ ഇതിൽ നിന്നും രക്ഷനേടാനായി സാമൂഹ്യ അകലം പാലിക്കണം സാനിറൈറസർ ഉപയോഗിക്കണം (സോപ്പ്,വെള്ളം ഉപയോഗിച്ച് കൈ കഴുകണം).സർക്കാരിൻെറ,ആരോഗ്യ വകുപ്പിൻെറ നിർദ്ദേശങ്ങൾ പാലിക്കണം.അകലം പാലിച്ചുകൊണ്ട് തന്നെ നമുക്ക് പരസ്പരം സഹായിക്കാം.കൊറോണ ക്കെതിരെ പടപൊരുതാം.ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും അഭിനന്ദിക്കാം