ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വൈറസ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വൈറസ്

ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാ വിപത്ത്
ലോകമൊട്ടാകെ പടരുന്ന കൊറോണ വൈറസിനെ
അതിജീവിക്കും നമ്മൾ
മാസ്കുപയോഗിക്കൂ ഹാൻഡ് വാഷുപയോ ഗിക്കൂ
കൈകൾ കഴുകൂ ഇടക്കിടെ
വൃത്തിയാക്കൂ പരിസരം
ഏവരും ശുചിത്വം പാലിക്കൂ
അതിജീവിക്കും നമ്മളീ കൊറോണയെ......


 

ഫിദ.എം.പി
7 F ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത